Wednesday, July 7, 2010

ടീച്ചര്‍: നിന്റെ അച്ഛന്റെ പേര് ഇംഗ്ലീഷില്‍ എഴുതൂ.
ടിന്റുമോന്‍: "KISS KING"
ടീച്ചര്‍: ഇതെന്തു പേരാ???
ടിന്റുമോന്‍: എന്റെ അച്ഛന്റെ പേര്‍ മുതുരാജാ എന്നാ

No comments: