Friday, July 9, 2010


ഇന്നലെ രാത്രി ദൈവം എന്റെ സ്വപ്നത്തില്‍ വന്നു
എന്നോട് ചോതിച്ചു നിന്റെ പ്രിയപ്പെട്ട സുഹ്രത് ആരാ
ഞാന്‍ നിന്റെ പേര് പറഞ്ഞു
അപ്പോള്‍ ദൈവം മുഖം ച്ചുളിച്ചുകൊണ്ട് പറഞ്ഞു
" നീ നന്നാവില്ലടാ "

No comments: