Monday, July 19, 2010

വീട്ടിലെ കരണ്ടു പോയാല്‍
അമേരിക്കക്കാര്‍- വൈദ്യൂതി ബോര്‍ഡില്‍ വിളില്ലും
ചൈനക്കാര്‍ - ഫ്യൂസ് പോയൊന്നു നോക്കും
മലയാളികള്‍- അടുത്ത വീട്ടിലേക്കു നോക്കിക്കൊണ്ട്‌ പറയും
"ഭാഗ്യം എല്ലായിടത്തും പോയി "

No comments: