Monday, July 19, 2010

ടിന്റു മോന്‍

പരീക്ഷ കഴിഞ്ഞു വന്ന ടിന്റുവിനോദ് അച്ഛന്‍
"എങ്ങനെയുണ്ടായിരുന്നു"
ടിന്റു: എനിക്ക് പിടികിട്ടാത്ത ചോദ്യങ്ങളാ അവര്‍ ചോതിച്ചത്
അത്കൊണ്ട് അവര്‍ക്ക് പിടികിട്ടാത്ത ഉത്തരങ്ങള്‍ ഞാന്‍ എഴുതി

No comments: