Saturday, July 10, 2010

ടിന്റു മോന്‍

ടീച്ചര്‍: നിനക്ക് ആരാവാനാ ആഗ്രഹം?
ടിന്റു: എനിക്ക് അച്ഛനെപ്പോലെ പൈലെറ്റ് ആകണം
ടീച്ചര്‍ : നിന്റെ അച്ഛന്‍ പൈലെറ്റ് ആണോ?
ടിന്റു: അല്ല, അച്ഛന് അതാവാനായിരുന്നു ആഗ്രഹം

No comments: